ദോഹ:7-ാമത് സൂഖ് വാഖിഫ് ഇക്വസ്ട്രിയൻ ഫെസ്റ്റിവൽ 2026 ന് തുടക്കമായി. പ്രൈവറ്റ് എഞ്ചിനീയറിംഗ് ഓഫീസ് (PEO)യുടെ സെലിബ്രേഷൻസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഫെസ്റ്റിവലിൽ, രാജ്യത്തിനകത്തുനിന്നും വിദേശത്തുനിന്നുമായി കുതിര ഉടമകൾ പങ്കാളിത്തം വഹിക്കും.
2018-ൽ ആരംഭിച്ച ഈ ഉത്സവത്തിന്റെ ഭാഗമായി, ആദ്യ മൂന്ന് ദിവസങ്ങളിൽ അറേബിയൻ കുതിരകളുടെ 7-ാമത് സൂഖ് വാഖിഫ് അന്താരാഷ്ട്ര ചാമ്പ്യൻഷിപ്പ് (കാറ്റഗറി A) നടക്കും.ജനുവരി 23-ന് പരമ്പരാഗത പൈതൃക പരിപാടികളും യുവ കുതിരസവാരിക്കാർക്കായുള്ള മത്സരങ്ങളും സംഘടിപ്പിക്കും. ......
ടെഹ്റാൻ: ഇറാനിൽ ഭരണകൂടവിരുദ്ധ പ്രതിഷേധങ്ങളിൽ പങ്കെടുത്തവർക്കെതിരെ ജയിലുകളിൽ ക്രൂര പീഡനങ്ങൾ നടപ്പാക്കുന്നതായി റിപ്പോർട്ട്. കൊടുംതണുപ്പിൽ തടവുകാരെ വസ്ത്രമില്ലാതെ നിർത്തുകയും ശക്തമായി വെള്ളം ശരീരത്തിലേക്ക് പമ്പ് ചെയ്യുകയുമാണ് എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ......
ശബരിമല സ്വർണക്കൊള്ളക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വന്നിട്ടുണ്ടെന്ന അയൽവാസിയുടെ വെളിപ്പെടുത്തലിൽ വിശദീകരണവുമായി കടകംപള്ളി.
ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ ഒരു തവണ പോയിട്ടുണ്ടെന്നും ചെറിയ കുട്ടിയുടെ ഒരു ചടങ്ങിനാണ് പോയതെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. പോറ്റിയുടെ വീട്ടിൽനിന്ന് അന്ന് ഭക്ഷണവും കഴിച്ചിട്ടുണ്ട്. ......
കൊച്ചി: എറണാകുളം സെൻറ് മേരീസ് ബസിലിക്കയിൽ നടക്കുന്ന പ്രാർത്ഥനാ കൂട്ടായ്മയിൽ പങ്കെടുത്ത് ദേവാലയത്തിൽ നിന്നും പുറത്തിറങ്ങിയ സ്ത്രീകൾക്ക് നേരെയാണ് ഇന്നലെ ( ചൊവ്വ ) രാത്രി 7.45 ടെ സ്പോടക വസ്തുക്കൾ എറിഞ്ഞത്. സംഭവത്തിൽ ആർക്കും പരിക്കില്ല.
പോലീസ് സ്ഥലത്തെത്തി സമീപത്തെ ഫ്ലാറ്റിലെ സിസി ടിവി ദൃശ്യങ്ങളും മറ്റും പരിശോധിച്ചു കേസെടുത്തിട്ടുണ്ട്. ......
തിരുവനന്തപുരം: കാസർകോടിനെയും മലപ്പുറത്തെയും കുറിച്ചുള്ള തന്റെ വിവാദ പ്രസ്താവനയിൽ ഖേദം രേഖപ്പെടുത്തി മന്ത്രി സജി ചെറിയാൻ. പ്രസ്താവന പിൻവലിക്കുന്നതായും അദ്ദേഹം അറിയിച്ചു. ......
ബംഗളുരു: വിവാദം സൃഷ്ടിച്ച രേണുകസ്വാമി കൊലക്കേസിലെ പ്രധാന പ്രതികളായ സൂപ്പർ സ്റ്റാർ ദർശനും പെൻസുഹൃത്ത് പവിത്ര ഗൗഡയും സഹായികളും ജയിലിലാണ്. ഹൈക്കോടതി ഈ പ്രതികൾക്ക് അനുവദിച്ചിരുന്ന ജാമ്യം സുപ്രീം കോടതി റദ്ദാക്കിയതിനെ തുടർന്നാണ് കുറച്ചുകാലം പുറത്തായിരുന്ന പ്രതികൾ വീണ്ടും ജയിലിലായത്. ......
കൊച്ചി: വിമുക്ത ഭടൻമാർക്ക് ആയിരത്തിലേറെ തൊഴിൽ അവസരങ്ങളിലേക്ക് വാതിൽ തുറന്ന് നാവികസേന. കൊച്ചി നേവൽ ബെയ്സിൽ വിമുക്ത ഭടൻമാർക്ക് വേണ്ടി സംഘടിപ്പിച്ച മേളയിൽ മൾട്ടിനാഷണൽ ഉൾപ്പെടെ 43 കമ്പനികൾ പങ്കെടുത്തു. ......
കൊച്ചി: ലോക സമുദ്ര പര്യടനത്തിൽ പുതു ചരിത്രമെഴുതാൻ നാവികസേനയുടെ പരിശീലന പായ്ക്കപ്പൽ ഐ.എൻ.എസ് സുദർശിനി യാത്ര പുറപ്പെട്ടു. കൊച്ചി നേവൽ ബെയ്സിൽ നടന്ന വർണ്ണാഭമായ ചടങ്ങിൽ ദക്ഷിണ നാവികസേനാ മേധാവി വൈസ് അഡ്മിറൽ സമീർ സക്സേണ പര്യടനം ഫ്ലാഗ് ഓഫ് ചെയ്തു.
10 മാസം കൊണ്ട് 22O00 നോട്ടിക്കൽ മൈൽ താണ്ടുന്ന ഐ.എൻ.എസ് സുദർശിനി ലോകത്തെ ചെറുതും വലുതുമായ 39 തുറമുഖങ്ങളും പ്രധാന സമുദ്രപാതകളും ദുഷ്കരമായ കടലിടുക്കുകളും കടന്നു പോകും. ......
നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് കേരളം കടക്കുമ്പോൾ സംസ്ഥാന രാഷ്ട്രീയത്തിൽ യുഡിഎഫിന് അനുകൂലമായ അന്തരീക്ഷമാണ് രൂപപ്പെടുന്നതെന്ന് എൻഡിടിവി പുറത്തുവിട്ട പുതിയ സർവേ സൂചിപ്പിക്കുന്നു. ‘വോട്ട് വൈബ് ഇന്ത്യ’ കേരള ട്രാക്കർ സർവേ പ്രകാരം സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടാകും. ......
കോഴിക്കോട്: ഏഷ്യയിലെ ഏറ്റവും വലിയ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ (കെ.എൽ.എഫ്) ഒമ്പതാം പതിപ്പിന് വ്യാഴാഴ്ച തിരിതെളിയും. ഇന്ത്യയിലെ ആദ്യ യുനെസ്കൊ സാഹിത്യ നഗരമായ കോഴിക്കോട് ബീച്ചിന്റെ മനോഹരമായ പശ്ചാത്തലത്തിൽ 22 മുതൽ 25 വരെയാണ് ഫെസ്റ്റിവൽ. ......